ഉദ്ഘാടന സമ്മേളനം
- പ്രാർത്ഥന / പി കവിതാലാപനം
- 1. കീർത്തന
- 2. നിഖിൽ ബാബു
- 3. ദേവജിത്ത്
- 4. കൃഷ്ണപ്രിയ
- സ്വാഗതം
- ശ്രീ. വി ജയദേവൻജോയിന്റ് സെക്രട്ടറി, മഹാകവി പി സ്മാരക ട്രസ്റ്റ്

48-ാമത് മഹാകവി പി അനുസ്മരണവും 29-ാമത് പി സ്മാരക കവിതാ പുരസ്കാര സമർപ്പണവും, ഒന്നാമത് പി സ്മാരക കവിതാ പഠന പുരസ്കാര സമർപ്പണവും മെയ് 27 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ശ്രീ. കെ പി കേശവമേനോൻ സ്മാരക ഹാളിൽ വെച്ച് നടക്കുന്നു.
ശ്രീ. ജയകുമാർ കവിതാ പുരസ്കാര ജേതാക്കളായ ശ്രീ. പി പി ശ്രീധരനുണ്ണിക്കും, കവിതാ പഠന പുരസ്കാര ജേതാവായ ഡോ. പത്മനാഭൻ കാവുമ്പായിക്കും പുരസ്കാരങ്ങൾ സമർപ്പിക്കുന്നു.